DIGITAL MARKETING
നിങ്ങൾ ഒരു സംഭരംഭകന് ആണോ എങ്കിൽ തീർച്ചയായിട്ടും വാഴിക്കുക ....
ഇന്ന് നാം ജീവിക്കുന്നത് ഇന്റർനെറ്റ് യുഗത്തിൽ ആണ് . അതിൽ നമുക്ക് ഒരു സംശയവും ഇല്ല നമ്മുടെ ബിസിനെസ്സിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഭാഗം ആണ് മാർക്കറ്റിംഗ്. ഇതിനെ നമുക്ക് രണ്ടായി തിരിക്കാം
PHOTO ശ്രദ്ധിച്ചാൽ രണ്ടും തമ്മിൽ ഉള്ള വ്യതിയാസം മനസിലാക്കാം. നേരത്തെ സൂചിപ്പിച്ചത് പോലെ നാം ജീവിക്കുന്നത് ഇന്റർനെറ്റ് യുഗത്തിൽ ആണ് . ഈ മാറ്റം മനസിലാക്കാതെ കാലത്തിനു ഒപ്പം മാറാതെ ആണോ നിങ്ങൾ ബിസിനസ് ചെയുന്നത് ? എങ്കിൽ തീർച്ചയായിട്ടും നിങളുടെ ബിസിനസ് പിന്നിൽ ആയി പോവാനുള്ള സാധ്യത കൂടുതൽ ആണ് കാരണം ഇന്ന് ഒരു ഉഭഭോക്താവ് എന്താന്നോ വാങ്ങാൻ ഉദെഷിക്കുന്നത് ആ പ്രൊഡക്ടിനെ കുറിച്ച് തീർച്ചയായിട്ടും
Comments
Post a Comment